Saturday, December 15, 2007

ഡികഷനറി:
മലയാളം - മലയാളം - ഇംഗ്ലീഷ്‌
ഇംഗ്ലീഷ്‌ - മലയാളം ഡികഷനറി


http://www.mashithantu.com/malayalam-dictionary/nighantu.html

ദേശവാണി മലയാളം എഡിറ്റര്‍:

ദേശവാണി മലയാളം എഡിറ്റര്‍:

ദേശവാണിയുടെ ഉപയോഗത്തിനെക്കുറിച്ച്‌ കൂടുതല്‍ അറിയാനും ഡൌണ്‍ ലോഡ്‌ ചെയ്യുന്നതിനും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്‌ ചെയ്യുക.

http://www.deshavani.com/dvhelp.asp

മാധുരി

മാധുരി:
ഏകദേശം വരമൊഴിയുടെ അതേ രീതിയിലുള്ള മറ്റൊരു മലയാളം എഡിറ്ററാണ്‌ മാധുരി। ഇത്‌ കേരള ഫോണ്ട്‌ മാത്രമേ സപ്പോര്‍ട്ട്‌ ചെയ്യു.അതിന്റെ സൈറ്റ്‌ ലിങ്ക്‌ താഴെക്കൊടുക്കുന്നു. അവിടെ നിന്നും ഡൌണ്‍ലോഡ്‌ ചെയ്ത്‌ ഉപയോഗിക്കാവുന്നതാണ്‌.

http://bigbnb.tripod.com/madhuri_about.html


http://bigbnb.tripod.com/

വരമൊഴി:

വരമൊഴി:

ഏറ്റവും ആധുനികമായ മലയാളം എഡിറ്റര്‍, കൂടുതല്‍ സൌകര്യപ്രദവും ഫങ്ങ്ഷനുകളുമുള്ള എഡിറ്റര്‍ എല്ലാ വിവരങ്ങളും പ്രതിപാദിക്കുന്ന വരമൊഴി സൈറ്റിലേക്ക്‌ പോകുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്‌ ചെയ്യുക.

http://varamozhi.wikia.com/wiki/Varamozhi