മാധുരി:
ഏകദേശം വരമൊഴിയുടെ അതേ രീതിയിലുള്ള മറ്റൊരു മലയാളം എഡിറ്ററാണ് മാധുരി। ഇത് കേരള ഫോണ്ട് മാത്രമേ സപ്പോര്‍ട്ട് ചെയ്യു.അതിന്റെ സൈറ്റ് ലിങ്ക് താഴെക്കൊടുക്കുന്നു. അവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
http://bigbnb.tripod.com/madhuri_about.html
http://bigbnb.tripod.com/
Saturday, December 15, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment